Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsദുരന്തഭൂമിയിൽ കുടുങ്ങിക്കിടന്ന...

ദുരന്തഭൂമിയിൽ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷിച്ച് സൈന്യം

വയനാട് : വയനാട്ടിൽ ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ സൈന്യം ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ ഉരുൾപൊട്ടിയൊഴുകിയതിന്റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിൽ ഒറ്റപ്പെട്ട് പോയ 2 പുരുഷൻമാരും 2 സ്ത്രീകളുമാണു രക്ഷപ്പെട്ടത്. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം രക്ഷിച്ചത്.പുറത്തേക്ക് എത്താൻ കഴിയാതെ വീട്ടിൽ കഴിയുകയായിരുന്നു നാലുപേരും.ഇവരെ ജീപ്പ് മാർഗം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിക്കാൻ ഇഡി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ് അന്വേഷണം വ്യാപിക്കാൻ ഇഡി. മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയില്‍ മാത്രം ഒതുങ്ങില്ല. സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ...

ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകും

തിരുവനന്തപുരം:  ജന്തർമന്തറില്‍ പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസില്‍ ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നില്‍ ഹാജരാകും. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്. തുട‍ച്ചയായ...
- Advertisment -

Most Popular

- Advertisement -