Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ പേവിഷബാധയേറ്റ്...

കണ്ണൂരിൽ പേവിഷബാധയേറ്റ് അഞ്ചു വയസുകാരൻ മരിച്ചു

കണ്ണൂർ : പേവിഷബാധയേറ്റ് അഞ്ചു വയസുകാരൻ മരിച്ചു.തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്ത് (5) ആണ് മരിച്ചത്.പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് വച്ച് മേയ് 31ന് കുട്ടിയെ തെരുവുനായ കടിക്കുകയായിരുന്നു. കണ്ണിനും കാലിനും കടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടി രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും പേവിഷബാധയേൽക്കുകയായിരുന്നു . കണ്ണൂർ നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലും നിരവധിപ്പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗം – 2026: വിപുലമായ ഇവന്റ് സംവിധാനങ്ങൾ ഒരുങ്ങുന്നു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം - 2026 നോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തർക്കും സന്ദർശകർക്കും ഭക്ഷണം ഒരുക്കുന്നതിനായി വിപുലമായ അന്നദാന സംവിധാനം ഒരുങ്ങുന്നു. അന്നദാനത്തിന്റെയും...

തിരഞ്ഞെടുപ്പ് : ഹരിത പ്രോട്ടോകോൾ പ്രചാരണത്തിനായി  ഹരിത വഞ്ചി യാത്ര

ആലപ്പുഴ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോക്കോൾ സന്ദേശം വോട്ടർമാരിലേക്ക് എത്തിക്കുന്നതിനായി ആലപ്പുഴയിൽ 'ഹരിത വഞ്ചി' പ്രയാണം ആരംഭിച്ചു. കുട്ടനാടൻ പഞ്ചായത്തുകളിലെയും ആലപ്പുഴ നഗരസഭയിലെയും ഉൾപ്രദേശങ്ങളിലെ വോട്ടർമാരിലേക്ക് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് എത്തിക്കുക...
- Advertisment -

Most Popular

- Advertisement -