Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ എ.എം.പി.എ...

ആലപ്പുഴ എ.എം.പി.എ നോർത്ത് റെയിൽവേ ഗേറ്റ് അടച്ചിടുന്നത് 22-വരെ നീട്ടി

ആലപ്പുഴ: ആലപ്പുഴ – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 91-ൽ (എ.എം.പി.എ നോർത്ത്) നടക്കുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ ലെവൽ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി മേയ് 22-ന് വൈകിട്ട് ആറുമണി വരെ നീട്ടി.

വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 92 (കോമന ഗേറ്റ്) വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് നാലുവയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ഷിഗെല്ല

മലപ്പുറം : കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല .നിലമ്പൂരില്‍ മൂന്നുപേര്‍ക്കാണ് രോഗം കണ്ടെത്തിയത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്നു മന്തികഴിച്ച രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കോഴിക്കോട് മേപ്പയില്‍...

ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റ്:  ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി : ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ മുന്നണികള്‍ ആത്മപരിശോധന നടത്തുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ഈ വാദം വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ...
- Advertisment -

Most Popular

- Advertisement -