Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് യുവാവിനെ...

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു : 3 പേർ കസ്റ്റഡിയിൽ

കൊല്ലം : കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു.മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു .ഇന്നലെ രാത്രിയിലാണ് സംഭവം . 5 അംഗ സംഘമാണ് ആക്രമിച്ചത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പരിക്കേറ്റ അനന്ദു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

കണ്ണൂർ : പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു.അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് .സുരേഷ് ഗോപിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരമുൾപ്പെടെ നിരവധി...

മൂർഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

കാസർകോട് : കാസർകോട് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു.ചിറ്റാരിക്കാൽ എളേരിത്തട്ടിൽ ശരത്– അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് ചികിത്സയിലിരിക്കെ മരിച്ചത്.തിങ്കളാഴ്ചാണ് കുട്ടിക്ക് മൂർഖന്റെ കടിയേറ്റത്.വീട്ടുമുറ്റത്ത് പന്തുകളിക്കുന്നതിനിടയിൽ പന്ത് ഉരുണ്ടുപോയപ്പോൾ അതെടുക്കാൻ...
- Advertisment -

Most Popular

- Advertisement -