Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഅവാർഡുകൾ സമ്മാനിച്ചു

അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സാലമ്മ തോമസ് മെമ്മോറിയൽ  മെറിറ്റ് അവാർഡുകൾ ശ്രീവല്ലഭ് ശ്രീനിവാസനും ദേവദർശൻ അജയിനും ഫാദർ മാത്യു പുനക്കുന്നം സമ്മാനിച്ചു.യോഗത്തിൽ വിമൽകുമാർ, എ.ടി. ളാത്ത റ, അഡ്വ. പി. ഹരികൃഷ്ണൻ, തോമസ് വർഗീസ്, ജയകൃഷ്ണൻ കെ. നായർ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സിൽ വിആർ സിമുലേഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള രണ്ടു ദിവസത്തെ പ്രത്യേക മെഡിക്കൽ സിമുലേഷൻ വർക്ക്‌ഷോപ്പ് വിജയകരമായി സംഘടിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിലും സിമുലേഷൻ പരിശീലന രംഗത്തും വിപ്ലവകരമായ...

ന്യൂനമര്‍ദ്ദം : ബുധനാഴ്ച വരെ മഴ സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദ സാധ്യത.  ഇതിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ...
- Advertisment -

Most Popular

- Advertisement -