Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ ...

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ  സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് നീട്ടി

ആലപ്പുഴ: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വയറിളക്ക രോഗങ്ങളും ഷിഗെല്ല അണുബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 15 ദിവസത്തേയ്ക്ക് സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 7, 9, 12,13,14,15,17 വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും സ്‌കൂള്‍ തുറക്കുന്ന തീയതി 15 ദിവസത്തേയ്ക്ക് നീട്ടി വച്ചു ജില്ലാ കളക്ടര്‍ ഉത്തരവായിരുന്നു.

എന്നാല്‍ കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ച് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ഈ  ബാക്ടീരിയയുടെ വ്യാപനം നിയന്ത്രണ വിധേയമാകും വരെ അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആവശ്യപ്പെട്ടിരുന്നു. ഈ  സാഹചര്യത്തില്‍ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് ജൂണ്‍ ഒന്ന് മുതല്‍ 15 ദിവസത്തേയ്ക്ക് നീട്ടി വച്ചു  ജില്ലാ കളക്ടര്‍ ഉത്തരവായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ ദീപു എന്ന യുവാവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ്...

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്

തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷത്തിലേക്ക് . 1950 ഏപ്രിൽ 1 നാണ് തിരുവനന്തപുരം നിലയത്തിൽ നിന്നും പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്സ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ. അതിപ്രഗൽഭരായ എഴുത്തുകാരും, കലാകാരൻമാരും...
- Advertisment -

Most Popular

- Advertisement -