Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeAgricultureഅപ്പർ കുട്ടനാട്ടിൽ ...

അപ്പർ കുട്ടനാട്ടിൽ  കൊയ്യ്ത്തുകാലം തുടങ്ങി

തിരുവല്ല: അപ്പർ കുട്ടനാട്ടിൽ ഈ സീസണിലെ ആദ്യ കൊയ്യ്തുത്സവം തുടങ്ങി. പെരിങ്ങര  പാണാകേരി പാടശേഖരത്തിൽ  വിളവെടുപ്പിൻ്റെ ഭാഗമായി കൊയ്ത്തുത്സവം നടന്നു.  ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡൻ്റ് ദാനിയേൽ ഇടുക്കുള  അദ്ധ്യക്ഷത വഹിച്ചു.

കാരയ്ക്കൽ സെൻ്റ് തോമസ് മാർത്തോമ്മാ ചർച്ച് വികാരി റവ: ബിബി മാത്യു ചാക്കോ, പാടശേഖര സെക്രട്ടറി സുനിൽ സഖറിയ, കൺവീനർ ഏബ്രഹാം കോവൂർ, കൃഷി ഓഫീസർ സുനിത ആനി ചെറിയാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹരിദാസി ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മാത്തൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഏപ്രിൽ മാസം വരെ വിളവെടുപ്പ് നീളും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 29-09-2025 Bhagyathara BT-22

1st Prize : ₹1,00,00,000/- BR 669175 (PUNALUR) Consolation Prize ₹5,000/- BN 669175 BO 669175 BP 669175 BS 669175 BT 669175 BU 669175 BV 669175 BW 669175 BX...

മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ട് ; താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റ് : തഹാവൂർ റാണ

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ സമയത്ത് പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്ററായി താൻ മുംബൈയിലുണ്ടായിരുന്നുവെന്ന് തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ .ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തയിബയ്ക്കുവേണ്ടി നിരവധി ഭീകരവാദ സെഷനുകൾ...
- Advertisment -

Most Popular

- Advertisement -