Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഷഹനയുടെ ആത്മഹത്യ:പ്രതി...

ഷഹനയുടെ ആത്മഹത്യ:പ്രതി റുവൈസിന്റെ തുടർ പഠനം ഹൈക്കോടതി തടഞ്ഞു

കൊച്ചി :തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.റുവൈസിന് പഠനം തുടരാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് .

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത് .റുവൈസിന്റെ സസ്പെൻഷൻ കോളേജ് മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിരുന്നു.തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചു.കോളേജിലെ അച്ചടക്കസമിതി വീണ്ടും ചേരാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉന്നതിയിലെ വിദ്യാർത്ഥിനിയെ അനുമോദിച്ചു

റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ട്രൈബൽ വിദ്യാർഥിനി അശ്വതി മോൾ കെ.പി.യെ റാന്നി എംഎൽഎ അഡ്വ. പഴകുളം മധു വീട്ടിലെത്തി അനുമോദിച്ചു....

കാലടി പാലം അറ്റകുറ്റപ്പണി: നാളെ മുതൽ 14 വരെ രാത്രി ഗതാഗത നിരോധനം

തൃശൂർ: കാലടിയിലെ പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനും നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റ പണികൾ ഓണത്തിനു മുൻപ് തീർക്കാനും മന്ത്രി റോജി എം.ജോണിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. രാത്രിയിൽ പാലം വഴിയുള്ള...
- Advertisment -

Most Popular

- Advertisement -