Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsനടി കനകലത...

നടി കനകലത അന്തരിച്ചു.

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാർക്കിൻ സൺസും മറവി രോഗവും ബാധിച്ച് ചികിത്സയിലയിരുന്നു. 350ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കിരീടം, വർണ്ണം, കൗരവർ, ആദ്യത്തെ കണ്മണി, മിഥുനം, വാർദ്ധക്യപുരാണം, രാജാവിൻറെ മകൻ, ജാഗ്രത, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് എന്നീ ശ്രദ്ധേയമായ മലയാള സിനിമാ കളിലും തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലെത്തി

ന്യൂ ഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി.ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ മോദിയെ സ്വീകരിച്ചു. പാരോ അന്താരാഷ്ട്ര വിമാനത്താവളം മുതൽ തിംഫു വരെ ഇന്ത്യൻ,...

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടോടെയാണ് അന്ത്യം.നടൻ ബാലൻ കെ. നായരുടെ മകനാണ്...
- Advertisment -

Most Popular

- Advertisement -