Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsബം​ഗ്ലാദേശിൽ വ്യോമസേനയുടെ...

ബം​ഗ്ലാദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം സ്കൂളിലേക്ക് ഇടിച്ചുകയറി : 27 മരണം

ധാക്ക : ധാക്കയിലെ ഒരു സ്‌കൂളിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ (ബിഎഎഫ്) യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ 27 പേർ മരിച്ചു.17 ഓളം പേർക്ക് പരിക്കേറ്റു .തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബിജിഐ യുദ്ധവിമാനമാണ് ധാക്കയിലെ ഉത്തര പ്രദേശത്തുള്ള മൈൽസ്റ്റോൺ സ്കൂൾ & കോളേജ് കാമ്പസിൽ തകർന്നുവീണത് .പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് സാങ്കേതിക തകരാർ മൂലം ചൈനീസ് നിർമിത യുദ്ധവിമാനം തകർന്നത് .സംഭവത്തിൽ അന്വേഷണത്തിനായി സൈന്യം ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജഗതി ശ്രീകുമാറിന് ബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് സമ്മാനിച്ചു

തിരുവനന്തപുരം:നടൻ ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ്‌ബോസ് സമ്മാനിച്ചു.തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഗവർണർ അവാര്‍ഡ് സമ്മാനിച്ചത്. 50,000 രൂപയും...

പെരിങ്ങര കോൺഗ്രസ് ടൗൺ കമ്മിറ്റി രാജീവ്‌ഗാന്ധിയുടെ 82 -മത് ജന്മദിനം ആചരിച്ചു

തിരുവല്ല : പെരിങ്ങര കോൺഗ്രസ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ഗാന്ധിയുടെ 82 -മത് ജന്മദിനം ആചരിച്ചു. പെരിങ്ങര  കോൺഗ്രസ് ഓഫീസിൽ  നടത്തിയ ചടങ്ങിൽ  മണ്ഡലം പ്രസിഡന്റ്‌  ക്രിസ്റ്റോഫർ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ...
- Advertisment -

Most Popular

- Advertisement -