Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNew Delhiപരസ്യപ്രചാരണം അവസാനിച്ചശേഷമുളള...

പരസ്യപ്രചാരണം അവസാനിച്ചശേഷമുളള 48 മണിക്കുറിൽ മാധ്യമങ്ങൾ വഴി പ്രചാരണങ്ങൾ പാടില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്ന ഇടങ്ങളിൽ പരസ്യപ്രചാരണം അവസാനിച്ചശേഷമുളള 48 മണിക്കുറിൽ ടി.വി, റേഡിയോ, കേബിൾ നെറ്റ് വർക്ക് വഴി പ്രചാരണങ്ങൾ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഏപ്രിൽ 29-ന് പശ്ചിമബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായ ശേഷമേ കേരളമുൾപ്പെടെ എല്ലായിടത്തെയും എക്സിറ്റ്പോളുകൾ പുറത്ത് വിടാൻ പാടുളളൂവെന്നും കമ്മീഷൻ ഉത്തരവിട്ടു. ഇലക്ട്രോണിക്,  അച്ചടി മാധ്യമങ്ങൾക്ക് ഉത്തരവ് ബാധകമാണ്. കേരളത്തിൽ പരസ്യപ്രചാരണം അവസാനിക്കുന്നത് ഏഴിന് വൈകിട്ട് ആറുമണിക്കാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 30-03-2025 Akshaya AK-695

1st Prize Rs.7,000,000/- AE 422035 (KOTTAYAM) Consolation Prize Rs.8,000/- AA 422035 AB 422035 AC 422035 AD 422035 AF 422035 AG 422035 AH 422035 AJ 422035 AK 422035...

മാലിന്യ മുക്ത നാടിനായി ജനങ്ങൾ ഒന്നിക്കണം : ഡെപ്യൂട്ടി സ്പീക്കർ

അടൂർ: മാലിന്യ മുക്ത നാടിനായും ആരോഗ്യമുള്ള സമൂഹത്തിനായും ജനങ്ങൾ ഒന്നിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഏഴംകുളം ഗ്രാമപഞ്ചായത്ത് ഹരിത പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. ആശ...
- Advertisment -

Most Popular

- Advertisement -