Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകരമനയാറ്റിൽ നിന്നും...

കരമനയാറ്റിൽ നിന്നും മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : കരമനയാറ്റിൽ നിന്നും മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തി മൃത‍​ദേഹം കരയ്‌ക്കെത്തിച്ചു .അഴുകിയ നിലയിലായ മൃതദേഹം ലുങ്കിയും അടിവസ്ത്രവും ധരിച്ച നിലയിലാണ് .കനത്ത മഴയിൽ ഇവിടെ ഒഴുക്ക് ശക്തമായിരുന്നതിനാൽ മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയണെന്നും സംശയമുണ്ട് .മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലം കൺവെൻഷനും പഠനോപകരണ വിതരണവും

തിരുവല്ല: കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കൺവെൻഷനും പഠനോപകരണ വിതരണവും നടത്തി.കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്തെ ഉന്നതമായ നിലവാരത്തിലേക്ക് എത്തിക്കുവാൻ പുതിയതായി ചുമതലയേറ്റ യുഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത നയമാണെന്ന് കൺവെൻഷൻ...

തിരഞ്ഞെടുപ്പ് ദിനം പോളിങ് ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം- ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍

അലപ്പുഴ: തിരഞ്ഞെടുപ്പ് ദിനം പോളിങ് ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും കൃത്യമായി പാലിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സമാധാനപരമായും ക്രമമായുമുള്ള വോട്ടെടുപ്പിനും വോട്ടര്‍മാര്‍ക്ക് യാതൊരു വിധത്തിലുള്ള തടസ്സത്തിനോ വിധേയമാകാതെ...
- Advertisment -

Most Popular

- Advertisement -