Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ വനിതാ...

അമേരിക്കയിൽ വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്ക്

വാഷിംഗ്‌ടൺ : അമേരിക്കയിൽ വനിതകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.”ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും, ഞങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല” ,ട്രംപ് പറഞ്ഞു.

വനിതാ കായിക സംഘത്തിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ ഉൾപ്പെടുത്തി മത്സരിക്കാൻ അനുവദിക്കുന്ന സ്‌കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാനാപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാൻ്റെ വസതി രമേശ് ചെന്നിത്തല സന്ദർശിച്ചു

കോഴഞ്ചേരി : 56 വർഷം മുമ്പ് ഛത്തീസ്ഗഡിൽ സൈനിക വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ വസതി രമേശ് ചെന്നിത്തല സന്ദർശിച്ചു. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ശബരിമലയിലെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന മണ്ടൻ...

ശബരിമലയിൽ  ദർശനം നടത്തി ചാണ്ടി ഉമ്മൻ

ശബരിമല : ശബരിമല അയ്യപ്പ സന്നിധിയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. ഇത് രണ്ടാം തവണയാണ് ദർശനം നടത്തുന്നതെന്ന് ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു. പമ്പയിൽ നിന്ന് കെട്ട്...
- Advertisment -

Most Popular

- Advertisement -