Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യത്ത് വൻ...

രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒൻപത് പേർ അറസ്റ്റിൽ

ന്യൂഡൽഹി : രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ട ഒൻപതുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു .പാക് ഐ.എസ്.ഐ – മുംബൈ അധോലോക ബന്ധമുള്ള സംഘമാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്.ഇവരിൽനിന്ന് വലിയതോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഡൽഹി, മുംബൈ, പഞ്ചാബ് സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഡൽഹിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ലക്ഷ്യമിട്ടതായി പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിറയിൻകീഴ് കയ്യാങ്കളി : രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ്‌ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രമ്യയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്.കെപിസിസി ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയാണ് പാര്‍ട്ടി അധ്യക്ഷന്‍...

മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ.രോഗം വൃക്കകളെ ബാധിച്ചതിനെ ലക്ഷണങ്ങളുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസതടസം കാരണം അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നത് തുടരുകയാണ്. പ്ലേറ്റ്‌ലെറ്റുകളുടെ...
- Advertisment -

Most Popular

- Advertisement -