Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി ഇന്ന്...

പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ

ന്യൂഡൽഹി : രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ എത്തും .ഇന്ന് രാത്രി 8 മണിയോടെ ഏകദേശം 450 കോടി രൂപ ചെലവിൽ വികസിപ്പിച്ച തൂത്തുക്കുടി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇതുൾപ്പെടെ 4800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും

ജൂലൈ 27 ന്, ഉച്ചയ്ക്ക് 12 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഗംഗൈകൊണ്ടചോളപുരം ക്ഷേത്രത്തിൽ നടക്കുന്ന ആദി തിരുവാതിരൈ ഉത്സവത്തോടൊപ്പം ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മവാർഷിക ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.രാജേന്ദ്ര ചോളൻ ഒന്നാമനെ ആദരിക്കുന്ന സ്മാരക നാണയം പ്രധാനമന്ത്രി പുറത്തിറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപൊരുൾ സഹിത്യവേദി

തിരുവല്ല : അകപൊരുൾ സഹിത്യവേദിയുടെ തിരുവല്ല വൈ എം സി.എയിൽ നടന്ന ഫെബ്രുവരി മാസത്തെസമ്മേളനത്തിൽ ഭാഷ സംസ്കാരം എന്ന വിഷയത്തെപ്പറ്റി ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് സെക്രട്ടറി വി.കെ. സജീവ് സംസാരിച്ചു . യോഗത്തിൽ...

ചികിത്സ പിഴവ്: വിദഗ്ധ സംഘത്തെ നിയോഗിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന തോളെല്ല് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സാ പിഴവ് ആരോപിച്ചുള്ള പരാതിയില്‍ മെഡിക്കല്‍ കോളജിന് പുറത്തുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍...
- Advertisment -

Most Popular

- Advertisement -