Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപ്രഥമ എൽ.പി.ആർ....

പ്രഥമ എൽ.പി.ആർ. വർമ പുരസ്കാരം കെ.എസ്. ചിത്രയ്ക്ക്

ചങ്ങനാശ്ശേരി: പ്രശസ്ത സംഗീതജ്ഞനും സംഗീതസംവിധായകനും നടനുമായ എൽ.പി.ആർ. വർമയുടെ പേരിൽ, കലാ-സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നല്ലിയ വ്യക്തിത്വത്തിന് നല്കുന്ന നഗരസഭയുടെ പ്രഥമ അവാർഡിന് ചലച്ചിത്ര പിന്നണിഗായിക കെ. എസ്. ചിത്രയെ തിരഞ്ഞെടുത്തതായി ജൂറി ചെയർമാൻ ഡോ. റൂബിൾരാജ്  അറിയിച്ചു.

50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. ഒൻപതിന് വൈകീട്ട് നാലിന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥ് അവാർഡ് സമ്മാനിക്കും. നഗരസഭാ ചെയർമാൻ ജോമി ജോസഫ് അധ്യക്ഷത വഹിക്കും. സമ്മേളനാനന്തരം പിന്നണിഗായകർ പങ്കെടുക്കുന്ന എൽ.പി. ആർ. സായാഹ്നം സംഗീതപരിപാടിയും അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വർഗീസ് മാമ്മൻ എം എൽ എ മെറിറ്റ് അവാർഡ് -2026

തിരുവല്ല : വർഗീസ് മാമ്മൻ എം എൽ എ മെറിറ്റ് അവാർഡ് -2026 ജൂലൈ  3 ന് രാവിലെ 10 ന് നടക്കും. തിരുവല്ല എസ് സി എസ് ക്യാംപസിലെ ഡോ. അലക്സാണ്ടർ...

തുലാവര്‍ഷം ശക്തമാകുന്നു : 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. വിവിധ ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ ശക്തമായ മഴയാണ് ലഭിച്ചത്. തുലാവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റം വരുത്തി. ഇന്ന് ഒന്‍പത് ജില്ലകളിലാണ് ഒറ്റപ്പെട്ട...
- Advertisment -

Most Popular

- Advertisement -