Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ബസും...

കൊല്ലത്ത് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കൊല്ലം : കൊല്ലം അഞ്ചലില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ജ്യോതി ലക്ഷ്മി (21), അക്ഷയ് (23), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത് .അഞ്ചല്‍ പുനലൂര്‍ പാതയിലെ മാവിളയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസുമായിട്ടാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. ഓട്ടോ ഓടിച്ച അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തന്ത്രി പണം നിക്ഷേപിച്ചിട്ടില്ല, ആന്റോ ആന്റണി എം പി വായ്പ എടുത്ത 2 കോടി രൂപ തിരികെ തന്നില്ല : നെടുംപറമ്പിൽ ഫിനാൻസ്

തിരുവല്ല : തന്ത്രി കണ്ഠര് രാജീവരർക്ക് തന്റെ സ്ഥാപനത്തിൽ നിക്ഷേപമില്ലെന്ന് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമ എൻ.എം. രാജു. തെരഞ്ഞെടുപ്പ് സമയത്ത് ആന്‍റോ ആന്‍റണി എംപി രണ്ടുകോടി രൂപ വാങ്ങിയിട്ട്...

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം

തിരുവനന്തപുരം : ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (8547005074), മല്ലപ്പള്ളി (0469-2681426, 8547005033), കടുത്തുരുത്തി (8547005049), കാഞ്ഞിരപ്പള്ളി (04828-206480, 8547005075) പയ്യപ്പാടി (8547005040), മറയൂർ (8547005072), പീരുമേട് (04869-232373,...
- Advertisment -

Most Popular

- Advertisement -