Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട് ദക്ഷിണമൂകാംബികയിൽ ...

പനച്ചിക്കാട് ദക്ഷിണമൂകാംബികയിൽ  കച്ഛപി പുരസ്കാരവും സാരസ്വതം സ്കോളർഷിപ്പും സമ്മാനിച്ചു

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തിന്റെ ഭാഗമായി  കച്ഛപി പുരസ്കാരവും, സാരസ്വതം സ്കോളർഷിപ്പും വിതരണം ചെയ്തു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. കർണാടക സംഗീതജ്ഞ വത്സല ഹരിദാസും മൃദംഗവിദ്വാൻ ഇത്തിത്താനം ജയചന്ദ്രനും കച്ഛപി പുരസ്കാരം ഏറ്റുവാങ്ങി.

പനച്ചിക്കാട് പഞ്ചായത്ത് പരിധിയിലെ പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് പനച്ചിക്കാട് ദേവസ്വം നൽകുന്ന പ്രോത്സാഹനമായ സാരസ്വതം സ്കോളർഷിപ്പും വിതരണം ചെയ്തു. ദേശീയ സംഗീത നൃത്തോത്സവത്തിൽ ശനിയാഴ്ച ചെന്നൈ ആദിത്യ നാരായണൻ്റെ സംഗീത സദസ്സ് അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം” സ്നേഹോത്സവം 2024″

പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം "സ്നേഹോത്സവം 2024" അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന...

ദുരന്ത മേഖലയിൽ പതിമൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു : ചാലിയാറിന്റെ തീരത്തുനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടുകിട്ടി

വയനാട് : ഉരുൾപൊട്ടലിന്റെ പതിമൂന്നാം ദിവസമായ ഇന്നും മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിരച്ചില്‍ തുടരുന്നു.ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന്...
- Advertisment -

Most Popular

- Advertisement -