Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiദേശീയ ചലച്ചിത്ര...

ദേശീയ ചലച്ചിത്ര അവാർഡ് : ആട്ടം മികച്ച ചിത്രം: മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ,മാനസി പരേഖ്

ന്യൂഡൽഹി : എഴുപതാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യപിച്ചു.2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.മികച്ച ചിത്രം ആട്ടം. മികച്ച നടനായി ഋഷഭ് ഷെട്ടി (കാന്താര)യും മികച്ച നടിമാരായി നിത്യ മേനോൻ (തിരുചിത്രമ്പലം),മാനസി പരേഖ് (കച്ച് എക്സ്പ്രസ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു

മികച്ച സംവിധായകൻ – സൂരജ് ആർ ബർജാത്യ, മികച്ച ജനപ്രിയ ചിത്രം: കാന്താര, മികച്ച ബാലതാരം – ശ്രീപദ് (മാളികപ്പുറം),മികച്ച തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം). പ്രത്യേക ജൂറി പുരസ്കാരം :​ മനോജ് ബാജ്പേയി (ഗുൽമോഹർ), സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി.മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം തരുൺ മൂർത്തി സംവിധാനം ചെയ്‌ത സൗദി വെള്ളക്കയ്ക്ക് ലഭിച്ചു.

2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒഴുക്കില്‍പ്പെട്ട് മരിച്ചു

പാലക്കാട് : പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.പുതുനഗരം കുളത്തുവീട് മായൻ വീട്ടിൽ മുരളീധരന്റെ മകൻ കാർത്തിക് (19), ചിറ്റൂർ അണിക്കോട് തറക്കളം ചൈതന്യയിൽ മുരളി മേനോന്റെ മകൻ വിഷ്ണുപ്രസാദ് (18) എന്നിവരാണ്...

വിനോദിന് വേണം സുമനസ്സുകളുടെ കാരുണ്യം…

തിരുവല്ല: പെരിങ്ങര മാരാംപറമ്പിൽ വിനീതയ്ക്ക് ഒരേ ഒരു ലക്ഷ്യമേയുള്ളൂ, ഭർത്താവ് വിനോദിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരണം, മക്കളായ നന്ദനയ്ക്കും അനന്ദുവിനുമൊപ്പം സമാധാനമായി ജീവിക്കണം. എന്നാൽ ഈ നാലംഗ കുടുംബത്തിന് മുമ്പിലുള്ളത് കടുത്ത...
- Advertisment -

Most Popular

- Advertisement -