Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsHarippadമണ്ണാറശാല നാ​ഗരാജ...

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

ഹരിപ്പാട്: മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനത്തിനെത്തി നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്മയയും. മണ്ണാറശാല അമ്മയെ കണ്ട് ഇരുവരും അനു​ഗ്രഹം തേടി. വിസ്മയ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘തുടക്കം’ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഇരുവരും ക്ഷേത്രത്തിൽ‌ ദർശനം നടത്തിയത്.

ജൂഡ് ആന്തണി ജോസഫ് ആണ് ‘തുടക്കം’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. സായ് കുമാർ, ബോബി കുര്യൻ, മനോജ് കെ ജയൻ, ​ഗണേഷ് കുമാർ, അശ്വിൻ, കോട്ടയം രമേഷ്, ജയ കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ എട്ട്  (ടെമ്പിള്‍ ഗേറ്റ്), ഒമ്പത്  (അരൂര്‍ നോര്‍ത്ത് ഗേറ്റ്) എന്നിവ ഒക്ടോബര്‍ 15 ന് രാവിലെ എട്ട് മണിക്കും  വൈകിട്ട് ആറ് മണിക്കും ഇടയിൽ...

തൃശൂരിൽ നേരിയ ഭൂചലനം: വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാര്‍

തൃശൂര്‍: തൃശൂർ പീച്ചിയില്‍ നേരിയ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പീച്ചി ഡാമിന് അടുത്ത് തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6.05നായിരുന്നു സംഭവം ഉണ്ടായത്. വലിയ...
- Advertisment -

Most Popular

- Advertisement -