Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSpiritualനാരായണീയ പാരായണം

നാരായണീയ പാരായണം

തിരുവല്ല : ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാരായണീയ പാരായണം നടന്നു. വരദം പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിൽ നാരായണീയ പഠന ക്ലാസ്സ്‌ നടന്നു വരുന്നു. വൈശാഖ മാസത്തിൽ നാരായണീയ പാരായണ സമർപ്പണം ക്ഷേത്രത്തിൽ നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം : ജില്ലാകളക്ടർ

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും മാര്‍ച്ച് 31നകം ബൂത്ത് ലെവല്‍ ഏജന്റമാരുടെ...

കാപ്പാ കേസ് പ്രതിയ്ക്കൊപ്പം പാർട്ടിയിൽ ചേർന്ന ആൾ കഞ്ചാവു കേസിൽ  പിടിയിൽ.

പത്തനംതിട്ട : കാപ്പാ കേസ് പ്രതിയ്ക്കൊപ്പം സിപിഎമ്മിൽ ചേർന്ന ആൾ കഞ്ചാവു കേസിൽ  എക്സെെസിൻ്റെ പിടിയിൽ. കുമ്പഴയിൽ മന്ത്രി വീണാ ജോർജ് പങ്കെടുത്ത ചടങ്ങിൽ സിപിഎമ്മിൽ ചേർന്ന മൈലാടുപാറ സ്വദേശി യദുകൃഷ്ണന്റെ പക്കൽ...
- Advertisment -

Most Popular

- Advertisement -