Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsKannurഭർതൃഗൃഹത്തിൽ യുവതി...

ഭർതൃഗൃഹത്തിൽ യുവതി തീ കൊളുത്തി മരിച്ചു

കണ്ണൂർ : കണ്ണൂരിൽ ഭർതൃഗൃഹത്തിൽ യുവതി തീ കൊളുത്തി മരിച്ചു.തളിപ്പറമ്പ് സ്വദേശി പി. പ്രവീണ മോഹന്‍ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.ഭർത്താവിന്റെ വീട്ടിലാണ് പ്രവീണ രണ്ടു മക്കൾക്കൊപ്പം കഴിഞ്ഞിരുന്നത്. 70 ശതമാനത്തിലേറെ പൊളളലേറ്റ പ്രവീണയെ പരിയാരം മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

കേബിൾ ഓപറേറ്ററായ രാജേഷാണ് പ്രവീണയുടെ ഭർത്താവ്.അതേസമയം, വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്ലിയാമ്പതി ബസ് അപകടം :  തകരാറ് വിശദമായി പരിശോധിക്കും: മന്ത്രി സിപി ജോൺ

പാലക്കാട് : നെല്ലിയാമ്പതിയിൽ  കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം ബസിന്റെ ബ്രേക്ക് തകരാറിലാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. അപകടത്തിൽ...

തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ വിളംബര സമ്മേളനത്തിന് തുടക്കം

കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നാൽപത്തി അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിളംബര സമ്മേളനത്തിന്റെ ഭദ്രദീപ പ്രകാശനം ക്ഷേത്ര മേൽശാന്തി മണപ്പിള്ളി മന വിഷ്ണു നമ്പൂതിരി നിർവഹിച്ചു.  കെ.ജി അനിൽകുമാർ...
- Advertisment -

Most Popular

- Advertisement -