Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം കോർപറേഷനിൽ...

തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു ഡി എഫ് നീക്കം .ഭരണസ്തംഭനം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്.101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷൻ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 അംഗങ്ങളുമായാണ് ബിജെപിയുടെ ഭരണം.

യുഡിഎഫിന്റെ അംഗബലം 20 ആണ് .എൽഡിഎഫിന് 29 അംഗങ്ങളാണുള്ളത്. ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. എൽഡിഎഫിന്റെ പിന്തുണയും സ്വതന്ത്രന്റെ പിന്തുണയും ലഭിച്ചാൽ അവിശ്വാസ പ്രമേയം പാസ്സാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് .വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗശേഷം തീരുമാനം അറിയാനാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെൽകൃഷി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ പാടശേഖരസമിതികളുടെ യോഗം ചേർന്നു

ആലപ്പുഴ : കുട്ടനാട്ടിലെ നെൽകൃഷി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ പാടശേഖരസമിതികളുടെയും നെല്ലുൽപാദക സമിതികളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചു യോഗം ചേർത്തു. കൃഷിവകുപ്പ് ഡയറക്ടർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ,ആലപ്പുഴ കോട്ടയം ജില്ലകളിലെ പ്രിൻസിപ്പൽ...

ഈ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ കർഷക ശ്രേഷ്ഠ പുരസ്ക്കാരം: ജോയി കണ്ണാട്ട് മണ്ണിലിന്

പത്തനംതിട്ട: റാന്നി താലൂക്കിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോയി കണ്ണാട്ട് മണ്ണിലിന്  ഈ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കർഷക ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. ഫൗണ്ടേഷൻ ജനറൽ കൺവീനർ എം സി ജയകുമാർ,...
- Advertisment -

Most Popular

- Advertisement -