Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ ദിവസ...

ശബരിമലയിലെ ദിവസ വേതനക്കാർ ലക്ഷങ്ങൾ വീട്ടിലേയ്ക്ക് അയച്ചതായി കണ്ടെത്തൽ

തിരുവനന്തപുരം : ഈ കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന ദിവസ വേതനക്കാർ പല തവണയായി ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുകയാണ് വിജിലൻസ് തീരുമാനം.

സന്നിധാനത്തെ രണ്ട് ബാങ്കും പോസ്റ്റ് ഓഫീസ് വഴിയും ജീവനക്കാർ ദിവസവും പണം അയച്ചിട്ടുണ്ട്. ദിവസവേതനക്കാർക്കുള്ള പണം സീസണ്‍ കഴിഞ്ഞ് അക്കൗണ്ടിലേക്ക് നേരിട്ടാണ് ദേവസ്വം നല്‍കുന്നതാണ് പതിവ്. അതിനു മുൻപുതന്നെ വലിയ തുക അയച്ചെങ്കില്‍ അത് അനധികൃത സമ്പാദ്യമെന്നാണ് വിജിലൻസ് കണ്ടെത്തിയത്. സംഭവത്തില്‍ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കോട്ടയം : അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ 2 ദിവസമായി സംഘടിപ്പിച്ച ജില്ലാ സമ്മേളനം മഹാത്മാഗാന്ധി സർവ്വകലാശാല ബിഐഐസി...

നവോത്ഥാന മുന്നേറ്റത്തിൽ ക്രൈസ്തവരുടെ പങ്ക് വിസ്മരിക്കരുത് : ആർച്ച് ബിഷപ്പ് മാർ സേവേറിയോസ്

തിരുവല്ല : സമാനതകൾ ഇല്ലാത്ത വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ നീതിയുടെ ശബ്ദമായി നിലകൊള്ളണമെന്നും  ക്നനായ സമുദായ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ്...
- Advertisment -

Most Popular

- Advertisement -