Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീ പത്മനാഭസ്വാമി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് : ബുക്കിംഗ് തീയതി പുനർനിശ്ചയിച്ചു

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ  ഓൺലൈൻ
മുഖാന്തരമുളള ഓണവില്ല് ബുക്കിംഗ് 17ന് രാവിലെ 10 മണിമുതൽ
ഓൺലൈൻ വഴി ആരംഭിക്കാൻ നിശ്ച്ചയിച്ചിരുന്നത്  ചില സാങ്കേതിക തടസ്സങ്ങൾ കാരണം ബുക്കിംഗ് ആരംഭിച്ചിരുന്നില്ല. അതിനാൽ 21 ന് രാവിലെ 10 മുതൽ ബുക്ക് ചെയ്യാൻ പുനർനിശ്ചയിച്ചിരിക്കുകയാണ്. 

ലഭ്യമായ ഓണവില്ലുകൾക്ക് മാത്രമേ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുകയുളളൂ. അനന്തശയനം വില്ലുകൾ മാത്രമാണ് വിതരണത്തിന് തയാറായിട്ടുളളത്. ഒരു വില്ലിന് 4000/-(നാലായിരം ) രൂപയാണ് നിരക്ക്.

ഓൺലൈനായി ഓണവില്ല് ബുക്ക് ചെയ്യുന്നതിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www. SPST. IN) സന്ദർശിക്കുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവകാശികൾ എത്താതെ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നു

അടൂർ : ഏറത്ത് പഞ്ചായത്ത്‌ ഓപ്പൺ സ്റ്റേജിൽ വർഷങ്ങളായി കഴിഞ്ഞുകൂടിയ 52 കാരനായ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം അവകാശികൾ എത്താത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. പശ്ചിമ ബംഗാൾ...

ഇ-ചെലാൻ അടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ ശക്തമായ നടപടി നിർദേശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്‌ പിഴയൊടുക്കാത്ത വാഹന ഉടമകൾക്കെമെതിരെ ശക്തമായ നടപാടിയെടുക്കാൻ നിർദേശിച്ച് സുപ്രീം കോടതി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും പിഴയൊടുക്കുന്നതുവരെ വിവിധ ഓൺലൈൻ സേവനങ്ങൾ തടയണമെന്നും കോടതി നിർദേശിച്ചു. ഇ–ചെലാനുകൾ...
- Advertisment -

Most Popular

- Advertisement -