Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പാലം അർബൻ...

ഒറ്റപ്പാലം അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി

പാലക്കാട് : ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച്‌ 45 ലക്ഷം രൂപ പണം തട്ടി.ബാങ്കിന്റെ പത്തിരിപ്പാല ബ്രാഞ്ചിലാണ് സംഭവം.ബാങ്ക് സീനിയർ അക്കൗണ്ടന്റായ മോഹനകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നി ബാങ്ക് മാനേജർ നടത്തിയ പരിശോധനയില്‍ മുക്കുപണ്ടം കണ്ടെത്തി. തുടർന്ന് അധികൃതർ മോഹനകൃഷ്ണനെതിരെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ ബാങ്ക് സസ്പെൻഡ് ചെയ്തു .മോഹനകൃഷ്ണൻ, സഹോദരിയും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മി ദേവി, ലക്ഷിദേവിയുടെ ഭര്‍ത്താവ്‌ കെ.വി വാസുദേവന്‍ ,ഇവരുടെ മകനായ വിവേക് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൊൻതാ ചുഴലിക്കാറ്റ് : ആന്ധ്രയിൽ 4 മരണം

ഹൈദരാബാദ് : ആന്ധ്രയിൽ വീശിയടിച്ച മൊൻ താ ചുഴലിക്കാറ്റിൽ 4 മരണം .അര്‍ദ്ധരാത്രി ആന്ധ്രയുടെ കരയില്‍ പ്രവേശിച്ച മോന്‍താ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് വെറും ചുഴലിക്കാറ്റായി മാറി ഒഡിഷ ഭാഗത്തേയ്ക്ക് നീങ്ങി. റായലസീമ,...

വായന അറിവും ആനന്ദവും പകരുന്നു : ജോസഫ് എം. പുതുശ്ശേരി

തിരുവല്ല : അറിവും ആനന്ദവും പകരുന്നതാണ് വായനയെന്നും നമ്മളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനും ഭാഷാശുദ്ധി വർദ്ധിപ്പിക്കുന്നതിനും വായന ഉപകരിക്കുന്നുവെന്നും ജോസഫ് പുതുശ്ശേരി. വൈ.എം.സി.എ  സബ് - റീജണിൻ്റെ നേതൃത്വത്തിൽ ഇരവിപേരൂർ സെൻ്റ് ...
- Advertisment -

Most Popular

- Advertisement -