Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaകാനഡാ നെഹ്‌റുട്രോഫി...

കാനഡാ നെഹ്‌റുട്രോഫി വള്ളംകളിയുടെ കേരളാ കൺവൻഷൻ ആറന്മുളയിൽ നടന്നു

ആറന്മുള : കാനഡയിൽ പതിനഞ്ചു വർഷമായി എല്ലാ ഓഗസ്റ്റ് മാസത്തിലും നടക്കുന്ന പ്രവാസി ലോകത്തെ വലിയ വള്ളംകളിയായ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള കേരളാ കൺവൻഷൻ ആറന്മുള പാഞ്ചജന്യം ആഡിറ്റോറിയത്തിത്തിൽ  നടന്നു. കനേഡിയൻ നെഹ്‌റുട്രോഫി വള്ളംകളി എന്നറിയപ്പെടുന്ന ബ്രാംപ്ടൻ ബോട്ട് റേസിന്റെ സംഘാടകൻ കുര്യൻ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.

ആന്റോ ആന്റണി എംപി, പ്രൊഫ. പിജെ കുര്യൻ, . രാജു എബ്രഹാം, മുൻ എംഎൽഎ. ശിവദാസൻ നായർ, അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട്, വിക്ടർ ടി തോമസ്,  കെ.വി സാംബദേവൻ, ഡോ. എബ്രഹാം കലമണ്ണിൽ, അഡ്വ. കെ ജയവർമ്മ, ടിഒ എബ്രഹാം, അജി അലക്സ്, അഡ്വ. ജയൻ ചെറുവള്ളിൽ, ജിൻസൺ ഇടയാറന്മുള,  ജോസ്കോലത്ത് തുടങ്ങിയവർ പങ്കെടുത്തു.

വിശിഷ്ട വ്യക്തികളെയും, പള്ളിയോട സേവാസംഘം ഭാരവാഹികളെയും, പള്ളിയോട ശില്പികളെയും, വഞ്ചിപ്പാട്ട് ആശാന്മാരെയും, പ്രമുഖ ചെറുവള്ളങ്ങളെയും  ആദരിച്ചു.

പ്രോഗ്രാം ചെയർമാൻ റെജി താഴമൺ, കമ്മറ്റി രക്ഷാധികാരി വിക്ടർ ടി തോമസ്,  കൺവീനർ ഷിനു മാത്യു തോന്നിയാമല , അനിൽ തോമസ് നൂറാനാകുഴി , സാംകുട്ടി പാലക്കമണ്ണിൽ അലക്സ് കലമണ്ണിൽ, സുജ ഷാജി എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ജനറൽ സിനഡിനു തുടക്കം

ന്യൂഡൽഹി: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ജനറൽ സിനഡ്  ഡൽഹി അതിഭദ്രാസന ആസ്ഥാനത്ത് സഭാ അധ്യക്ഷൻ മോറാൻ മോർ സാമുവൽ തിയോഫിലോസ് മെത്രാപ്പോലിത്ത ഉത്ഘാടനം ചെയ്തു. ലോകത്താകമാനം ഹൃദയവേദന ഉളവാക്കുന്ന വാർത്തകൾ മാത്രം. പിഞ്ചു...

ശബരിമലയിൽ സൗജന്യ ഇന്റർനെറ്റുമായി ബിഎസ്എൻഎല്ലും ദേവസ്വം ബോർഡും

ശബരിമല : തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകൾ നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നു.ഏത് ഇന്റർനെറ്റ് സർവിസ്...
- Advertisment -

Most Popular

- Advertisement -