Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ -...

കുറ്റൂരിൽ – ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റോഡ്  സഞ്ചാരയോഗ്യമാക്കി

തിരുവല്ല: കുറ്റൂർ മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്  ജനകീയ സംരക്ഷണ സമിതി പ്രതിഷേധയോഗം കൂടുകയും  റോഡ് സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.

ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒമ്പത് ലോഡ് മക്ക് റോഡിലിറക്കി ജെ സി ബി ഉപയോഗിച്ച് കുഴികൾ അടച്ചു.

വാഹന, കാൽനട യാത്രക്കാർക്കു സുഗമമായി പോകാൻ സാധിക്കുന്ന രീതിയിൽ റോഡ് ഉറപ്പിച്ചതായും ജനകീയ സംരക്ഷണസമിതി കൺവീനർ രാജു വാണിയപുരയ്ക്കൽ പറഞ്ഞു.

സോബി പൊയ്പാട്ടിൽ, ഏലിയാസ് പൊയ്പാട്ടിൽ, ഷാജി പുതിയാറ, മാത്തുകുട്ടി പുതിയാറ, ബെൻസൺ ഇടവിളാത്ര, രവികുമാർ, വാർഡ് മെമ്പർ ശ്രിവല്ലഭൻ നായർ,
അനിൽകുമാർ, മാത്യൂ മുളമൂട്ടിൽ, രാജു കരിക്കാറ തുടങ്ങിയവർ റോഡുപണിയിൽ പങ്കാളിയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു

എടത്വ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. എടത്വ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി.സി. ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്ക് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന...

ഡിഗ്രി വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടി മിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. നരകംപടി കൊരട്ടിപ്പറമ്പിൽ വീട്ടിൽ ഇർഷാദിൻ്റെ മകൻ മുഹമ്മദ്‌ സെയ്ഫാ(20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15-ന് മുഹമ്മദ്‌ സെയ്ഫാ താമസിക്കുന്ന വീട്ടിൽ വെച്ചായിരുന്നു...
- Advertisment -

Most Popular

- Advertisement -