Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപിക്കപ്പ് വാൻ...

പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി:രണ്ട് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട : പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി നെടുമൺകാവിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി. അപകത്തിൽ പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്തേക്ക് കോഴിയുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരുക്കാൻ പിക്കപ്പ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടതെന്ന് പ്രാഥമിക വിവരം. ഈ സമയം കട തുറന്നിരുന്നില്ല. അതിനാൻ വലിയ ദുരന്തം ഒഴിവായി. കടയിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാനിന്‍റെ മുൻവശം തകർന്നിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് യുവാവ് മരിച്ചു

തിരുവനന്തപുരം :ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മൂന്നാം വർഷ ബിഡിഎസ് വിദ്യാർഥി മരിച്ചു .വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(26) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അനന്തു സ്കൂട്ടറിൽ പോകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി...

പെരിങ്ങര പി എം വി സ്കൂളിൽ  സർഗ്ഗസംവാദം സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര പി എം വി സ്കൂളിൽ  നവതി ആഘോഷങ്ങളുടെ ഭാഗമായ ഒൻപതിന പരിപാടിയിൽ  സർഗ്ഗസംവാദം സംഘടിപ്പിച്ചു.  പ്രശസ്ത യുവകവി എൻ എസ് സുമേഷ് കൃഷ്ണൻ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ്...
- Advertisment -

Most Popular

- Advertisement -