Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപാർട്ടി മെമ്പർഷിപ്...

പാർട്ടി മെമ്പർഷിപ് പുതുക്കുന്നില്ലെന്ന് ജി സുധാകരൻ

ആലപ്പുഴ : മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ പാർട്ടി ബന്ധം അവസാനിപ്പിക്കുന്നതായി സൂചിപ്പിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റ് .എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സുധാകരൻ അറിയിച്ചു.

43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. കഴിഞ്ഞ അഞ്ചു വർഷക്കാലം പൊതു പരിപാടികളൊന്നും നൽകിയിട്ടില്ല. എംവി ​ഗോവിന്ദൻ താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തിട്ടും ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ലെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റിൽ‌ പറയുന്നു.

ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ബ്രാഞ്ചിലാണ് ജി.സുധാകരന്റെ അംഗത്വം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 17-12-2024 Sthree Sakthi SS-446

1st Prize Rs.7,500,000/- (75 Lakhs) ST 627505 (ERNAKULAM) Consolation Prize Rs.8,000/- SN 627505 SO 627505 SP 627505 SR 627505 SS 627505 SU 627505 SV 627505 SW 627505 SX...

അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തി : ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തി.അർജുന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനു പേർ വീട്ടിലേക്കെത്തുകയാണ്.11 മണിക്കാണ് വീട്ടുവളപ്പിൽ സംസ്കാരം നടക്കുന്നത് . ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽനിന്ന് മൃതദേഹവും...
- Advertisment -

Most Popular

- Advertisement -