Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsHarippadതെലങ്കാനയിൽ ഏറ്റുമുട്ടലിൽ...

തെലങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഹൈദരാബാദ് : തെലങ്കാനയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുലുഗു ജില്ലയിലെ ഇതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു എകെ 47 തോക്കുകൾ, വിവിധ സ്ഫോടക വസ്തുകൾ അടക്കം വൻ ആയുധശേഖരവും പൊലീസ് പിടികൂടി .മാവോയിസ്റ്റ് ഏരിയ സെക്രട്ടറി ബദ്രു ഉൾപ്പെടെയാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്.ചൽപാക വനത്തിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാല പൊലീസ് തിരച്ചിൽ നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് നടി ശോഭന

തിരുവനന്തപുരം : എൻ.ഡി.എ. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് നടി ശോഭന.രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശോഭന പങ്കെടുത്തു.സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ശോഭന വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര...

കെഎസ്ഇബി ഓഫീസിൽ കയറി യുവാക്കളുടെ ആക്രമണം : ഇന്ന് പ്രതിഷേധറാലിയും യോഗവും

മല്ലപ്പള്ളി: വായ്പൂർ സെക്ഷൻ പരിധിയിൽ വരുന്ന കെ എസ് ഇ ബി ഓഫീസിൽ ഒരു കൂട്ടം യുവാക്കൾ കയറി ബഹളം വയ്ക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓവർസിയർ വിൻസെന്റ് രാജിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി...
- Advertisment -

Most Popular

- Advertisement -