Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിനിമാ ചിത്രീകരണത്തിനിടെ...

സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു : അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാർ തലകീഴായി മറിഞ്ഞു അഞ്ചുപേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോക്, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കൊച്ചി എം.ജി റോഡിൽ പുലർച്ചെ 1.45നാണ് അപകടം ഉണ്ടായത്.വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 23-11-2025 Samrudhi SM-30

1st Prize Rs.1,00,00,000/- MV 258190 (KANNUR) Consolation Prize Rs.5,000/- MN 258190 MO 258190 MP 258190 MR 258190 MS 258190 MT 258190 MU 258190 MW 258190 MX 258190...

റാന്നി ആശുപത്രിയില്‍ നവീകരിച്ച ലക്ഷ്യ ലേബര്‍ റൂമും ലേബര്‍ വാര്‍ഡും ഉത്ഘാടനം ചെയ്തു

റാന്നി : റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനികവല്‍കരിച്ച ലക്ഷ്യ ലേബര്‍ റൂമിന്റെയും ലേബര്‍ വാര്‍ഡിന്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ....
- Advertisment -

Most Popular

- Advertisement -