Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsലോകമെമ്പാടുമുള്ള ജനത...

ലോകമെമ്പാടുമുള്ള ജനത ഇന്ന്  ക്രിസ്മസ് ആഘോഷിക്കുന്നു

പത്തനംതിട്ട: സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തി ലോകമെമ്പാടുമുള്ള ജനത ഇന്ന്  ക്രിസ്മസ് ആഘോഷിക്കുന്നു.  ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം കൂടിയാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും  ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും.

പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ബന്ധങ്ങള്‍ പുതുക്കിയും ഒത്തുകൂടാനുമുള്ള അവസരം ക്രിസ്മസ് ദിനം നൽകുന്നു.  ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും, പാതിര കുര്‍ബാനയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലഞ്ഞൂരിൽ മദ്യപാനത്തിനിടയിൽ യുവാവ് കൊല്ലപ്പെട്ടു : പ്രതി പിടിയിൽ

പത്തനംതിട്ട : കലഞ്ഞൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍.കഞ്ചോട് മനു (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ സുഹൃത്തായ ശിവദാസാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദിന്റെ വീട്ടിലിരുന്നു...

ലോഡ് ഷെഡിങ് പ്രതിസന്ധി ഒഴിവാക്കാൻ ചുരുങ്ങിയ നിരക്കില്‍ വൈദ്യൂതി വാങ്ങും; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: ചുരുങ്ങിയ നിരക്കില്‍ കിട്ടാവുന്നിടത്ത് നിന്നെല്ലം വൈദ്യുതി ലഭ്യമാക്കി സംസ്ഥാനത്തെ ലോഡ് ഷെഡ്ഡിംഗില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യതി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് അടുത്ത മാസം...
- Advertisment -

Most Popular

- Advertisement -