Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsNationalവീണ്ടും ട്രെയിൻ...

വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം : പാളങ്ങളിൽ നിന്നും 70 കിലോഗ്രാം സിമന്റ് കട്ടകൾ കണ്ടെത്തി

ജയ്‌പൂർ : രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം.ഫുലേര–അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോ ഭാരമുള്ള രണ്ട് സിമന്റ് കട്ടകൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.സിമന്റുകട്ടകൾ തകർത്ത് ട്രെയിൻ മുന്നോട്ടുപോയി.റെയിൽവേ ജീവനക്കാർക്ക് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കട്ടകൾ കണ്ടെത്തിയത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കരുതെന്ന് ഹൈക്കോടതി

കൊച്ചി : സർക്കാർ ജീവനക്കാരുടെ വാട്സാപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഗുരുതരമായ ആരോപണം എന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമെന്നും കോടതി വിമർശിച്ചു . സ്പാർക്കിലെ വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന്...

മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും

പത്തനംതിട്ട: വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ശനിയാഴ്ച സഹസ്ര കലശാഭിഷേകം ഉണ്ടാകും. വൈകീട്ട് പടിപൂജയും നടക്കും. മാസപൂജയുടെ അവസാന നാളുകളിലും ഇത്തവണ...
- Advertisment -

Most Popular

- Advertisement -