Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്‌കൂള്‍ ബസുകളുടെ...

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മേയ് 13-ന്

ആലപ്പുഴ: പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ സൂരക്ഷ ഉറപ്പാക്കുന്നതിന് ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മേയ് 13ന് രാവിലെ 8 മണി മുതല്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടക്കും.

സ്‌കൂള്‍ അധികാരികള്‍ വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കി അധ്യയനവര്‍ഷത്തിലേക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതി നേടേണ്ടതാണ്. അനുമതി ഇല്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് ആര്‍.ടി.ഒ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ഗതാഗതം സ്‌തംഭിച്ചു

ആലപ്പുഴ : ആലപ്പുഴ - എറണാകുളം തീരദേശ റെയിൽപാതയിൽ പാതിരപ്പള്ളി ഉദയ ഗേറ്റിനു സമീപം ട്രാക്കിലേക്ക് തെങ്ങ് വീണു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനജനശതാബ്ദി, എറണാകുളം പാസഞ്ചർ...

ബിജെപി ജനകീയ ധർണ്ണ സംഘടിപ്പിച്ചു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി  ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയ കുമാർ മണിപ്പുഴ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -