Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിരോധനം

ഗതാഗത നിരോധനം

പത്തനംതിട്ട : ദേശീയപാത 183എ, ഭരണിക്കാവ്- അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മിക്കുന്നതിനാല്‍ മെയ് 11 മുതല്‍ ജൂണ്‍ 28 വരെ നെല്ലിമുകള്‍ മുതല്‍ മണക്കാല വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് പുനലൂര്‍ എന്‍എച്ച് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അടൂരില്‍ നിന്ന് ഭരണിക്കാവിലേക്ക് പോകുന്ന വാഹനങ്ങള്‍ മണക്കാല ജംഗ്ഷനില്‍ നിന്ന് വലത്തോട് തിരിഞ്ഞ് തൃച്ചേന്ദമംഗലം അമ്പലം വഴി പെരിങ്ങനാട്- വഞ്ചിമുക്ക് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് നെല്ലിമുകള്‍ ജംഗ്ഷനിലെത്തി ദേശീയ 183എയില്‍ പ്രവേശിച്ച് ഭരണിക്കാവിലേക്ക് പോകണം. ഭരണിക്കാവില്‍ നിന്ന് അടൂരിലേക്ക് വരുന്ന വാഹനങ്ങളും ഇതേ വഴിയില്‍ പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ട് ; താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റ് : തഹാവൂർ റാണ

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ സമയത്ത് പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്ററായി താൻ മുംബൈയിലുണ്ടായിരുന്നുവെന്ന് തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ .ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തയിബയ്ക്കുവേണ്ടി നിരവധി ഭീകരവാദ സെഷനുകൾ...

ആയുധ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് സമയം ചോദിച്ചുകൊണ്ട് മാവോയിസ്റ്റുകൾ

ന്യൂഡൽഹി : ആയുധ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് സമയം ചോദിച്ചുകൊണ്ട് മാവോയിസ്റ്റുകൾ.മൂന്ന് സംസ്ഥാനത്തെ മാവോയിസ്റ്റുകളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. ആയുധം ഉപേക്ഷിക്കാൻ സമയം തേടി...
- Advertisment -

Most Popular

- Advertisement -