Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaസന്നിധാനത്ത് ഭജന...

സന്നിധാനത്ത് ഭജന അവതരിപ്പിച്ച് ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റ് പ്രവർത്തകർ

ശബരിമല: രജത ജൂബിലി വർഷത്തിൽ ശബരിമല സന്നിധാനത്ത് ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ ഭജനയുമായി ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റ് പ്രവർത്തകർ. വലിയ നടപ്പന്തലിലെ  വേദിയിലാണ് 19 അംഗ സംഘം നാരായണീയ പാരായണം ഉൾപ്പെടെ അവതരിപ്പിച്ചത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ഭദ്രദീപം കൊളുത്തി. പി. ഡി. പത്മകുമാർ, കോന്നിയൂർ ശശിധരൻ നായർ, സി.എ. പുരുഷോത്തമൻ എന്നിവർ പ്രഭാഷണം നടത്തി. സംഘത്തിൽ കൂടുതലും വനിതകളാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയുടെ ഓഫീസ്  സൗത്ത് ബ്ലോക്കില്‍ നിന്ന്  എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറും

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) സൗത്ത് ബ്ലോക്കില്‍ നിന്ന് മീറ്ററുകള്‍ അകലെയുള്ള എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറും. പാര്‍ലമെന്റ് സമുച്ചയം ഉള്‍ക്കൊള്ളുന്ന നിര്‍ണായക മേഖലയിലുള്ള പുതിയ ഓഫീസിലേക്കാണ് അടുത്തമാസം പകുതിയോടെ മാറുന്നത്. സൗത്ത് ബ്ലോക്കിലാണ്...

സംസ്ഥാനത്ത് സെന്‍സസിന്  ഇന്ന് തുടക്കം : ആദ്യം സെല്‍ഫ് എന്യൂമറേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ക്ക് ഇന്ന് തുടക്കം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു മുതല്‍ ലഭ്യമാകും. ഈ മാസം 30 വരെ ഓണ്‍ലൈനായി...
- Advertisment -

Most Popular

- Advertisement -