Friday, October 16, 2026
No menu items!

subscribe-youtube-channel

HomeSpiritualനിരണം ഭദ്രാസന...

നിരണം ഭദ്രാസന കലാമേള

തിരുവല്ല: ഒസിവൈഎം നിരണം ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ  ഭദ്രാസന കലാമേള സർഗോത്സവം – 2025 വളഞ്ഞവട്ടം പരുമല മാർ ഗ്രിഗോറിയോസ് കോളേജിൽ നടന്നു. പത്തൊമ്പത് ഇനങ്ങളിലായി വിവിധ ദേവാലയങ്ങളിൽ നിന്നുള്ള മുന്നൂറിലധികം യുവതി യുവാക്കൾ പങ്കെടുത്ത കലാമേളക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനം പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് ഉദ്ഘാടനം ചെയ്തു.

ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിബിൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മത്തായി ടി വർഗ്ഗീസ്, ജോജി പി തോമസ് ജനറൽ സെക്രട്ടറി റിനോജ് ജോർജ്ജ്, ജോ സെക്രട്ടറി ജോജി ജോർജ്ജ്, ട്രഷറർ രോഹിത് കൊച്ചുതെക്കേതിൽ, കൺവീനർ ജോയൽ വർഗ്ഗീസ്, ജോബിൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ  വനം വകുപ്പ്  മയക്കു വെടിവെച്ച് പിടികൂടി

ഇടുക്കി :  ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ  വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മയക്കു വെടിവെച്ച് പിടികൂടി. കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് പ്രത്യേക...

പ്രധാനമന്ത്രി 15ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ 15 ന് തിരുവനന്തപുരത്തെത്തുന്നു.രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർഥികളായ...
- Advertisment -

Most Popular

- Advertisement -