Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേണിച്ചിറയിൽ നിന്ന്...

കേണിച്ചിറയിൽ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി

തിരുവനന്തപുരം : വയനാട്ടിലെ കേണിച്ചിറയിൽ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു.10 വയസ്സുള്ള ആൺകടുവയെ റേഞ്ച് ഓഫീസറുടെ മേൽനോട്ടത്തിൽ പ്രത്യേകം സജ്ജീകരിച്ച ആനിമൽ ആംബുലൻസിലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. 21 ദിവസത്തെ ക്വാറന്റൈനിന് ശേഷം കടുവയെ സാധാരണ കൂട്ടിലേക്ക് മാറ്റും.

കഴിഞ്ഞമാസം 23-നാണ് സൗത്ത് വയനാട് ഫോറെസ്റ്റ് സബ് ഡിവിഷന്റെ കീഴിലുള്ള കേണിച്ചിറ ഭാഗത്തുനിന്ന് കടുവയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭിന്നശേഷിക്കാർക്ക് തണലായി ‘അൻപ് വീട്’; താൽപര്യപത്രം 15 വരെ

പത്തനംതിട്ട: അടിയന്തര സാഹചര്യങ്ങളിൽ ഭിന്നശേഷിയുള്ളവർക്ക് സുരക്ഷിതമായ താൽക്കാലിക താമസവും പരിചരണവും ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ‘അൻപ് വീട്’ പദ്ധതിയിലേക്ക് താൽപര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വൈകിട്ട് 5 മണിവരെ...

എക്സൈസ് കമ്മീഷണറുടെ മിന്നൽ പരിശോധന :  ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം: ലൈസൻസുള്ള ബാർ സ്ഥാപനങ്ങളിൽ നിന്ന് അനധികൃതമായി പണം, മദ്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കൈപ്പറ്റിയെന്ന ഗുരുതര ആരോപണത്തെ തുടർന്ന് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ ഉൾപ്പെടെ ഏഴ് എക്സൈസ്...
- Advertisment -

Most Popular

- Advertisement -