Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശ്ശേരിയില്‍ മൂന്ന്...

കളമശ്ശേരിയില്‍ മൂന്ന് വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി : കളമശ്ശേരിയില്‍ മൂന്ന് വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു .2 പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. എറണാകുളം കളമശേരിയിലുള്ള സെൻ്റ് പോൾസ് സ്‌കൂളിലെ 1,2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിന് ഒരാഴ്‌ച്ചത്തേയ്‌ക്ക് അവധി പ്രഖ്യാപിച്ചതായി സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു

കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെ 5 വിദ്യാര്‍ഥികളെ ശനിയാഴ്ച്ച ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി

ആലപ്പുഴ : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി. നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലീമ...

വി.എസ്.എസ് തിരുവല്ല യൂണിയൻ : ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

തിരുവല്ല : വി.എസ്.എസ് തിരുവല്ല യൂണിയന്റെ ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു.പ്രസിഡന്റ് അനിൽകുമാർ വളഞ്ഞവട്ടം, സെക്രട്ടറി ശിവരാമൻ ആചാരി കടപ്ര, ട്രഷറർ രവീന്ദ്രൻ നെടുംമ്പ്രം,സംസ്ഥാന പ്രതിനിധി സുനിൽകുമാർ നിരണം എന്നിവരെ തിരഞ്ഞെടുത്തു.വി.എസ്.എസ് പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -