Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപുതമണ്‍ പാലം,...

പുതമണ്‍ പാലം, പുതമണ്‍- കുട്ടത്തോട് റോഡ് ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട : പുതമണ്‍ പുതിയ പാലം, പുതമണ്‍- കുട്ടത്തോട് റോഡ് ഒന്നാം റീച്ച് എന്നിവയുടെ ഉദ്ഘാടനവും വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഇന്ന് വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും.

2.6 കോടി രൂപ ചെലവിലാണ് പുതമണ്‍ പാലം നിര്‍മാണം. ആധുനിക നിലവാരത്തില്‍ ഏഴു കോടി രൂപ ചെലവിലാണ് പുതമണ്‍-കുട്ടത്തോട് റോഡ് നിര്‍മിക്കുന്നത്.ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ കുടിലു മുക്ക്- പന്തളത്ത് മുക്ക് റോഡ്, പതിയാന്‍ പടി- ചാങ്ങിയത്ത് പടി റോഡ്, അന്ത്യാളന്‍ കാവ്- കണമുക്ക് റോഡ്, കുഴിമണ്ണില്‍ പടി- കൊന്നയ്ക്കല്‍ റോഡ്, കച്ചേരിപ്പടി- കണമുക്ക് റോഡ് എന്നീ ഗ്രാമീണ റോഡുകളുടെയാണ് നിര്‍മാണോദ്ഘാടനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 11/06/2024 Sthree Sakthi SS 419

1st Prize Rs.7,500,000/- (75 Lakhs) SL 372274 Consolation Prize Rs.8,000/- SA 372274 SB 372274 SC 372274 SD 372274 SE 372274 SF 372274 SG 372274 SH 372274 SJ 372274...

ജിഎസ്‌ടി: പൊതുജനങ്ങൾക്ക്  ആശ്വാസം നൽകുന്ന പുതിയ ഇളവുകൾ ഉടൻ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ജിഎസ്‌ടിയിൽ പൊതുജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്ന പുതിയ ഇളവുകൾ ഉടൻ പ്രഖ്യാപിച്ചേക്കും. അടുത്ത 15 ദിവസത്തിനകം ജിഎസ്‌ടി കൗൺസിൽ യോഗം ചേരുമെന്നാണ് സൂചന. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം...
- Advertisment -

Most Popular

- Advertisement -