Saturday, July 5, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര കോൺഗ്രസ്...

പെരിങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി

തിരുവല്ല : ആശാ വർക്കേഴ്സിനും അംഗനവാടി വർക്കേഴ്സിനും പിന്തുണ പ്രഖ്യാപിച്ച്  പെരിങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. കെപിസിസി സംസ്കാര സാഹിതി സെക്രട്ടറി രാജേഷ് ചാത്തേങ്കേരി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌  ക്രിസ്റ്റോഫർ ഫിലിപ്പ്  അധ്യക്ഷത വഹിച്ചു.

ഭാസി പെരിങ്ങര, ജിജി പെരിങ്ങര, അരുന്ധതി അശോക്, റോയ് വർഗീസ്, മിനിമോൾ ജോസ്, വിനോദ് കോവൂർ, രാധാകൃഷ്ണ പണിക്കർ, പെരിങ്ങര രാജഗോപാൽ, എം പി പദ്മനാഭൻ, മനു കേശവ്, രെഞ്ചു രവി, എൻ കെ സുധാകരൻ, തോമസ് തോമസ്, ബീന ജേക്കബ് കൃഷ്ണകുട്ടി ഓട്ടത്തിൽ, ഗോപകുമാർ ടി കെ എന്നീവർ നേതൃത്വം  നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റഷ്യൻ സേനയിലെ അനധികൃത ഇന്ത്യൻ പട്ടാളക്കാരെ തിരിച്ചെത്തിക്കാൻ ധാരണ

മോസ്കോ : ജോലിത്തട്ടിപ്പിനിരയായി റഷ്യൻ സേനയുടെ ഭാഗമാകാൻ നിർബന്ധിതരായ മുഴുവൻ ഇന്ത്യൻ പട്ടാളക്കാരെയും തിരിച്ചെത്തിക്കാൻ ധാരണ.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . മികച്ച ജോലി...

ഭൈരവി കോലം കളത്തിലിറങ്ങി

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പടയണിയിൽ ഭൈരവി കോലം കളത്തിലിറങ്ങി.തിരുവല്ല വെൺപാലയിലെ വെൺപൊലികൂട്ടം പ്രാചീന കലാകളരിയാണ് ആചാരപരമായ പടയണി അവതരിപ്പിച്ചത്. പടയണിയോട് കൂടി...
- Advertisment -

Most Popular

- Advertisement -