Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട്ടിൽ ഏറ്റവും...

തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ .കന്നിയങ്കത്തിൽ നടൻ വിജയ്‌യുടെ പാർട്ടി നേടിയത് 107 സീറ്റുകൾ. കേവലഭൂരിപക്ഷം തികയ്ക്കാൻ ഇനിയും 11 എംഎൽഎമാരുടെ പിന്തുണ വേണം. ഡിഎംകെ സഖ്യത്തിലുള്ള കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണ ടിവികെ തേടിയേക്കും. വിജയ് സിപിഎം നേതൃത്വവുമായടക്കം ബന്ധപ്പെട്ടിട്ടുണ്ട്.വിജയ്‌യെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് – ടി വി കെ സഖ്യമുണ്ടാകുമെന്ന അഭ്യൂഹമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിക്കിം തുരങ്ക ​​​ദുരന്തം : അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു ; സംസ്കാരം ഇന്ന്

കോട്ടയം : സിക്കിം തുരങ്ക ​​​ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റും വ്ലോഗറും ശാസ്ത്ര ലേഖകനുമായ പാമ്പാടി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റ(43) മൃതദേഹം വീട്ടിലെത്തിച്ചു.പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും . ഇന്നലെ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ; രോ​ഗികളെ മാറ്റി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം.50-ഓളം രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. അവരെയെല്ലാം ഐസിയുവിലേക്ക് മാറ്റി.ജീവനക്കാരെയും സ്ഥലത്തുനിന്ന് മാറ്റി. മറ്റ് സ്ഥലങ്ങളിലേക്ക് തീപടർന്നില്ല. ഷോർട്ട് സർക്യൂട്ട്...
- Advertisment -

Most Popular

- Advertisement -