Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാളില്‍ കുല്‍മന്‍...

നേപ്പാളില്‍ കുല്‍മന്‍ ഘിസിങ് ഇടക്കാല പ്രധാനമന്ത്രിയായേക്കും

കഠ്മണ്ഡു : ജെൻ സീ പ്രക്ഷോഭം തുടരുന്ന നേപ്പാളിൽ വൈദ്യുതി ബോർഡ് മുൻ സിഇഒ കുൽമൻ ഘിസിങ് ഇടക്കാല പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. ജെന്‍ സി പ്രതിഷേധക്കാര്‍ കുല്‍മനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഏവര്‍ക്കും പ്രിയങ്കരനായ ദേശസ്‌നേഹി എന്നാണ് പ്രതിഷേധക്കാര്‍ 54 കാരനായ കുല്‍മനെ വിശേഷിപ്പിച്ചത്. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ, നേപ്പാള്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു . 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ബീഹാര്‍ ഗവര്‍ണറായി ചുമതല വഹിക്കാന്‍ പോകുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമിമാരുടെ അടുത്തെത്തി. ശാസ്തമംഗലം ആശ്രമത്തിലെത്തിയ ഗവര്‍ണര്‍, ശ്രീരാമൃഷ്ണ പരമഹംസരുടേയും സ്വാമി വിവേകാനന്ദന്റെയും ശാരദാ...

ലെന്‍സ്‌ഫെഡ് ജില്ലാ സമ്മേളനം സമാപിച്ചു

തിരുവല്ല: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) 14ാം ജില്ലാ സമ്മേളനം സമാപിച്ചു. തിരുവല്ല ശാന്തിനിലയം ഓഡറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം മുന്‍ ജയില്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍...
- Advertisment -

Most Popular

- Advertisement -