Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകൊടുമൺ വിമാനത്താവള...

കൊടുമൺ വിമാനത്താവള പദ്ധതി പ്രവർത്തനങ്ങൾക്ക് ചിറക് മുളയ്ക്കുന്നു

പത്തനംതിട്ട : കൊടുമൺ വിമാനത്താവള പദ്ധതി പ്രവർത്തനങ്ങൾക്ക് ചിറക് മുളയ്ക്കുന്നു. വിമാനത്താവള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മതം അറിയിച്ചതായി കൊടുമൺ വിമാനത്താവള ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഇതു സംബന്ധിച്ച ചർച്ചകൾ നടത്താനായി അടുത്ത ദിവസം മുഖ്യമന്ത്രിയെ കാണാനാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. ശബരിമല വികസനത്തിൻ്റെ ഭാഗമായി പത്തനംതിട്ടയിലോ അനുബന്ധ പ്രദേശങ്ങളിലോ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.

സംസ്ഥാന സർക്കാരിൽ നിന്ന് ഭൂമി ഏറ്റെടുക്കൽ വിവരങ്ങൾ പിന്നാലെ കേന്ദ്ര സർക്കാരിനെ അറിയിക്കേണ്ടതുമുണ്ട്. സിയാൻ മാതൃകയിൽ പദ്ധതി നടപ്പാക്കാനാകുമോ എന്നതാണ് ആദ്യം പരിശോധിക്കുക. പദ്ധതി നടപ്പാക്കുന്ന ഏജൻസിയുടെ സാമ്പത്തിക സ്രോതസും സർക്കാർ പരിശോധിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 27-07-2025 Samrudhi SM-13

1st Prize Rs.1,00,00,000/- MH 803045 (ERNAKULAM) Consolation Prize Rs.5,000/- MA 803045 MB 803045 MC 803045 MD 803045 ME 803045 MF 803045 MG 803045 MJ 803045 MK 803045...

അന്തർദേശീയ യോഗദിനം ആചരിച്ചു

തിരുവല്ല : വൈഎംസിഎ തിരുവല്ല സബ് റീജിയൻ മാർത്തോമാ റസിഡൻസ് സ്കൂൾ എന്നിവയുടെ അഭിമുഖത്തിൽ യോഗ ദിനം ആചരിച്ചു .തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -