Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsവെച്ചുച്ചിറയിൽ തെരുവ്...

വെച്ചുച്ചിറയിൽ തെരുവ് നായ് ആക്രമണം: അഞ്ച് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ട വെച്ചുച്ചിറയിൽ തെരുവ് നായ് ആക്രമണം. സ്കൂൾ വിദ്യാർത്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ് അക്രമിച്ചു. വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ് അക്രമണമുണ്ടായത്. സെന്‍റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹെലീന സാൻറാ ബിജുവിനെയാണ് ആദ്യം ആക്രമിച്ചത്.

ഹെലീന ട്യൂഷന് പോകും വഴിയായിരുന്നു അക്രമണം. കുട്ടിയെ അക്രമിച്ച ശേഷം സമീപത്തെ കടയുടെ പുറത്ത് നിൽക്കുകയായിരുന്ന വ്യാപാരിയെയും നായ് അക്രമിച്ചു. പിന്നാലെ ബൈക്കിൽ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ് അക്രമിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ. സുരേന്ദ്രനും അനിൽ ആന്റണിയും ബിജെപിയുടെ ദേശീയ സെക്രട്ടറിമാർ

ന്യൂഡൽഹി : ബിജെപി പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി.13 ദേശീയ ഉപാധ്യക്ഷന്മാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, 16 ദേശീയ സെക്രട്ടറിമാർ...

ബിലീവേഴ്സ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ്

തിരുവല്ല :ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സാമൂഹ്യ സേവന വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ മാർച്ച് 13ന് നടത്താൻ പോകുന്ന റിനൈസൻസ് 2026 എന്ന ശിൽപ്പശാലയുടെ വിളംബരമായി ഫ്ലാഷ് മോബും  തെരുവ് നാടകവും നടന്നു....
- Advertisment -

Most Popular

- Advertisement -