Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകന്യാസ്ത്രീയ്ക്ക് മോശം...

കന്യാസ്ത്രീയ്ക്ക് മോശം സന്ദേശം അയച്ച ആശുപത്രി ജീവനക്കാരനെതിരെ കേസ്

ചങ്ങനാശ്ശേരി : കന്യാസ്ത്രീയെ ശല്യം ചെയ്ത ആശുപത്രി മുന്‍ ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. സ്വകാര്യ ആശു പത്രിയിലെ മുന്‍ ജീവനക്കാരനായ പൊന്‍കുന്നം സ്വദേശി ബാബു തോമസ് (45)നെതിരെയാണ് ചങ്ങനാശ്ശേരി പോലീസ് ശനിയാഴ്ച്ച രാത്രി കേസെടുത്തത്.

ആശുപത്രിയില്‍ എച്ച് ആര്‍ മാനേജരായി ജോലിചെയ്തുവന്നിരുന്ന ഇയാള്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ച് ശല്യംചെയ്‌തെന്നാണ് പരാതിയയിൽ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല സെമിനാരിയിൽ ഓശാനപ്പെരുന്നാൾ ആചരിച്ചു

പരുമല : യേശുക്രിസ്തുവിന്റെ യെരുശലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് പരുമല സെമിനാരിയിൽ ഓശാനപ്പെരുന്നാൾ ആഘോഷിച്ചു. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. പരുമല സെമിനാരി...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : വോട്ടിങ് മെഷീൻ തയ്യാർ

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക്ക് വോട്ടിങ്‌ മെഷീനുകൾ തയ്യാറായതായിസംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 50,607കൺട്രോൾ യൂണിറ്റുകളും, 1,37,862 ബാലറ്റി യൂണിറ്റുകളുമാണ് ഇത്തവണ ഉപയോഗിക്കുന്നത്. ആദ്യഘട്ട പരിശോധന കഴിഞ്ഞ്പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ...
- Advertisment -

Most Popular

- Advertisement -