Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഎം.ജി. സോമൻ...

എം.ജി. സോമൻ 27- മത് ഓർമ്മദിനം: അനുസ്മരണ പ്രഭാഷണം നടത്തി

തിരുവല്ല: എം.ജി. സോമൻ്റെ 27- മത് ഓർമ്മദിനത്തിൽ എം.ജി. സോമൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്ന സ്മരണാജ്ഞലി  സാജി സോമൻ, സിന്ധു സോമൻ എന്നിവർ വിളക്ക് കൊളുത്തി. നടൻമാരായ മോഹൻ അയിരൂർ, കൃഷ്ണപ്രസാദ്, സുജാത സോമൻ, രവീന്ദ്രൻനായർ, ജോർജ് മാത്യു, സുരേഷ് കാവുംഭാഗം, എസ്. കൈലാസ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതി

കോന്നി : കോന്നി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതി. ജീവനക്കാരുടെ അഭാവമാണ് ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്.ആറ് അസി. പ്രഫസർമാർ വേണ്ടിടത്ത് ഒരു പ്രഫസറും 2 അസി. പ്രഫസർമാരും മാത്രമാണ്...

കാട്ടുപന്നികളെ ഉൻമൂലനം ചെയ്യാനുള്ള സർക്കാർ ദൗത്യം മലയോര കർഷകർക്ക് പ്രത്യാശ പകരുന്നത്: അഡ്വ.ബിജു ഉമ്മൻ

കോട്ടയം : കൃഷിയിടങ്ങളെ കണ്ണീർപാടങ്ങളാക്കുന്ന കാട്ടുപന്നി ആക്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെ സ്വാ​ഗതം ചെയ്ത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. കാട്ടുപന്നികളെ ഉൻമൂലനം ചെയ്യാനുള്ള സ്പെഷ്യൽ ഡ്രൈവ് കർഷക സമൂഹത്തിന്റെ...
- Advertisment -

Most Popular

- Advertisement -