Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsNationalപഞ്ചാബിൽ ആംആദ്മി...

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ് : പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന (വെസ്റ്റ്) എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സിയാണ് വെടിയേറ്റ് മരിച്ചത്. അർധരാത്രി 12 മണിയോടെയാണ് വെടിയേറ്റ നിലയിൽ ​ഗോ​ഗിയെ കണ്ടെത്തിയത്. ഉടൻ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹം സ്വയം വെടിയുതിർത്തതാണോ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 16-02-2026 Bhagyathara BT-41

1st Prize : ₹1,00,00,000/- BD 540307 (ERNAKULAM) Consolation Prize ₹5,000/- BA 540307 BB 540307 BC 540307 BE 540307 BF 540307 BG 540307 BH 540307 BJ 540307 BK...

ബസ്സിലെ ലൈം​ഗിക അതിക്രമത്തിന് അറസ്റ്റ് ചെയ്‌തു

തൃശൂർ : ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (29) പോലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത് .തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസിൽ...
- Advertisment -

Most Popular

- Advertisement -