Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNew Delhiആദായ നികുതി...

ആദായ നികുതി വകുപ്പ് നോട്ടീസിൽ ഉടൻ നടപടിയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി : കോൺഗ്രസിന്റെ 3500 കോടി രൂപയുടെ ആദായ നികുതി കുടിശ്ശികയിൽ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയിൽ അറിയിച്ചു. ഇതോടെ കേസ് ജൂലയിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി കുടിശ്ശികയുടെ പേരിൽ പാർട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.കോൺഗ്രസ്, സിപിഐ, സിപിഎം, ടിഎംസി അടക്കമുള്ള പാ‍ർട്ടികൾക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെജ്‌രിവാളിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം താത്കാലികമായി സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ...

അടുക്കള മാലിന്യങ്ങൾ കറുത്ത പൊന്ന് ആക്കി മാറ്റും ജീ ബിന്നിലൂടെ

തിരുവല്ല : അടുക്കള മാലിന്യങ്ങൾ കറുത്ത പൊന്ന് ആക്കി മാറ്റുന്ന ജി- ബിൻ പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 189200 രൂപ വകയിരുത്തിയാണ് പദ്ധതി...
- Advertisment -

Most Popular

- Advertisement -